മഴത്തുളളി

മൃദുസ്പർശമായ് പൊഴിയുന്ന
ഈ മഴത്തുള്ളികൾക്ക് പറയാനുണ്ട്
കഥയും കവിതയും
അതിലേറെ നൊമ്പരവും
ഒരു നിമിഷം
ഞാനോർത്തുപോയ്
ഈ തേങ്ങലുകൾ കോറിയിടാൻ
എന്റെ തൂലിക
പോരല്ലോ എന്ന്.

Comments