Posts

Showing posts with the label Poem

പുസ്തകം

                    പുസ്തകം ഓരോ വാക്കുകളും  വരികളും  ധാരയായി  ആശയങ്ങളുടെ  ചിന്തകളുടെ  ജീവിതത്തിന്റെ  മുഖചിത്രം  തീർക്കുമ്പോൾ  പുസ്തകമെന്ന  മിത്രമേ  നീയെനിക്ക്  പ്രിയപ്പെട്ടതാകുന്നു.  -iamchandruss 

A poem of life

Image
वक्त भी अजीब है हर वक्त बीते पल का याद दिलाता है मंजिल भी निराला है हर वक्त जीत का एहसास दिलाता है सफर भी लाजवाब है नई नज़ारों से दिल  बहलाता है ये जिंदगी भी मजेदार है हार-जीत का नशा दिलाता है ।

മഴത്തുളളി

മൃദുസ്പർശമായ് പൊഴിയുന്ന ഈ മഴത്തുള്ളികൾക്ക് പറയാനുണ്ട് കഥയും കവിതയും അതിലേറെ നൊമ്പരവും ഒരു നിമിഷം ഞാനോർത്തുപോയ് ഈ തേങ്ങലുകൾ കോറിയിടാൻ എന്റെ തൂലിക പോരല്ലോ എന്ന...