പുസ്തകം

                   പുസ്തകം

ഓരോ വാക്കുകളും
 വരികളും 
ധാരയായി 
ആശയങ്ങളുടെ 
ചിന്തകളുടെ 
ജീവിതത്തിന്റെ 
മുഖചിത്രം 
തീർക്കുമ്പോൾ 
പുസ്തകമെന്ന 
മിത്രമേ 
നീയെനിക്ക് 
പ്രിയപ്പെട്ടതാകുന്നു. 

-iamchandruss 

Comments