Posts

Showing posts from April, 2020

പുസ്തകം

                    പുസ്തകം ഓരോ വാക്കുകളും  വരികളും  ധാരയായി  ആശയങ്ങളുടെ  ചിന്തകളുടെ  ജീവിതത്തിന്റെ  മുഖചിത്രം  തീർക്കുമ്പോൾ  പുസ്തകമെന്ന  മിത്രമേ  നീയെനിക്ക്  പ്രിയപ്പെട്ടതാകുന്നു.  -iamchandruss